സോളറിലെ സത്യം പുറത്തുകൊണ്ടുവരാന്‍ ഉത്തരവാദിത്തം സിബിഐയ്ക്ക്: സുധാകരന്‍
- India
-
Published on Sep 14, 2023, 05:36 PM IST
- ‘സോളറില്‍ തുടരന്വേഷണം വേണം’
- സിബിഐ അന്വേഷിക്കണമെന്ന് കെ.സുധാകരന്‍
സോളര്‍ കേസിലെ ഗൂഢാലോചന അന്വേഷിക്കേണ്ടത് സിബിഐയുടെ ഉത്തരവാദിത്തമെന്ന് കെ.സുധാകരന്‍. വസ്തുനിഷ്ടമായ കാര്യങ്ങള്‍ വെളിപ്പെടുത്താനായില്ലെങ്കില്‍ സിബിഐയോടുള്ള മതിപ്പിന് കോട്ടമാകുമെന്നും സുധാകരന്‍ പറഞ്ഞു. ഗൂഢാലോചന ആര് അന്വേഷിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നും സുധാകരന്‍ പറഞ്ഞു.
Solar conspiracy: K. Sudhakaran wants CBI to investigate
-
-
-
mmtv-tags-solar-commission-report mmtv-tags-kpcc mmtv-tags-solar-case 737glgslcb2uphjnhp5rmjrcbk-list mmtv-tags-k-sudhakaran 2b4n150p77ss1oi7sj3l0fk9l3 mmtv-tags-solar-fraud-case 2kd5j61lrg2kfh1hln2iuq05nv-list