• ‘സോളറില്‍ തുടരന്വേഷണം വേണം’
  • സിബിഐ അന്വേഷിക്കണമെന്ന് കെ.സുധാകരന്‍

സോളര്‍ കേസിലെ ഗൂഢാലോചന അന്വേഷിക്കേണ്ടത് സിബിഐയുടെ ഉത്തരവാദിത്തമെന്ന് കെ.സുധാകരന്‍. വസ്തുനിഷ്ടമായ കാര്യങ്ങള്‍ വെളിപ്പെടുത്താനായില്ലെങ്കില്‍ സിബിഐയോടുള്ള മതിപ്പിന് കോട്ടമാകുമെന്നും സുധാകരന്‍ പറഞ്ഞു. ഗൂഢാലോചന ആര് അന്വേഷിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നും സുധാകരന്‍ പറഞ്ഞു.

 

Solar conspiracy: K. Sudhakaran wants CBI to investigate