ഷുഹൈബ് വധ കേസ് പ്രതി ആകാശ് തില്ലങ്കേരിയെ വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. നേരത്തെ ചുമത്തിയ കാപ്പാ കാലാവധിയിൽ വിയ്യൂർ സെൻട്രൽ ജയിൽ വാർഡനെ മർദിച്ചത് ഉൾപ്പെടെയുള്ള കേസുകൾ ഉണ്ടായതിനാൽ വീണ്ടും കാപ്പ ചുമത്താൻ റൂറൽ എസ് പി റിപ്പോർട്ട് നൽകുകയായിരുന്നു. ഇന്നലെ കണ്ണൂരിലെ വീട്ടിൽ ഒരു ചടങ്ങിന് എത്തിയപ്പോഴാണ് മുഴക്കുന്ന് പൊലിസ് അറസ്റ്റ് ചെയ്തത്. ഇതോടെ ആകാശിന്റെ സൂഹൃത്തുക്കൾ ഉൾപ്പെടെ വൻസംഘം പൊലീസ് സ്റ്റേഷൻ വളഞ്ഞെങ്കിലും , പിന്നീട് പിരിഞ്ഞു പോയി
Kapa act again imposed against akash thillankeri arrested from kannur