feni-balakrishnan-2

ഉമ്മന്‍ചാണ്ടിയെ ലൈംഗികപീഡന പരാതിയില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയത് കെ.ബി.ഗണേഷ്കുമാറും ശരണ്യ മനോജും ചേര്‍ന്നാണെന്നു പരാതിക്കാരിയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണന്‍. പരാതിക്കാരി ജയിലില്‍ നിന്നിറങ്ങിയ ശേഷം കൊട്ടാരക്കര–തിരുവനന്തപുരം റോഡില്‍ വെച്ച് കൂടിക്കാഴ്ച നടത്തുമ്പോള്‍ ഒപ്പമുണ്ടായിരുന്നെന്നും ഫെനി ബാലകൃഷ്ണന്‍. 

 

കേസുമായി മുന്നോട്ട് പോകണമെന്നു ആവശ്യപ്പെട്ട് സിപിഎം നേതാക്കളായ ഇ.പി.ജയരാജനും സജി ചെറിയാനും വീട്ടി‌‌ലെത്തിയിരുന്നു. ഇ.പി ജയരാജന്‍ പരാതിക്കാരിയോടും സജിചെറിയാന്‍ തന്നോടുമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

 

Soalr case Adv Feni Balakrishnan on KB Ganesh Kumar Saranya Manoj Saji Cheriyan EP Jayarajan