TAGS

 

തിരുവനന്തപുരം കാട്ടാക്കടയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖറിനെ കാറിടിച്ചുകൊന്ന കേസിലെ പ്രതിയുടെ കുടുംബം സമൂഹ മാധ്യമങ്ങള്‍ വഴി അപവാദ പ്രചാരണം നടത്തുന്നെന്ന് കുട്ടിയുടെ കുടുംബാംഗങ്ങള്‍. പ്രതി പ്രിയരഞ്ജന്റെ വിദേശത്തുള്ള ഭാര്യയാണ് പ്രചാരണം നടത്തുന്നത്. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് കുട്ടിയുടെ ചെറിയച്ഛന്‍ അജന്ത കുമാര്‍ പറഞ്ഞു. കേസിലെ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി.  

 

 

Kattakada Poovachal murder Adi Shekars family against accused Priyaranjans wife