pk-biju-01

കരുവന്നൂരിൽ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പാർട്ടി അംഗങ്ങളോട് അന്വേഷിച്ചെന്ന് പി.കെ.ബിജു. സിബിഐയും എന്‍‌ഐഎയും  അന്വേഷിക്കുന്നത് പോലെയല്ല പാർട്ടി അന്വേഷണം. സി.പി.എമ്മിനെക്കുറിച്ച് അനിൽ അക്കരയ്ക്ക് ഒന്നുമറിയില്ല. പാർട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചില്ലെന്ന് ബിജു നേരത്തെ പറഞ്ഞിരുന്നു. 

 

Karuvannur bank scam PK Biju on CPM Anil Akkara