പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. മുന്നണി യോഗം 20ന് ചേരും. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വോട്ടുവച്ച് ഈ തിരഞ്ഞെടുപ്പിനെ വിലയിരുത്തരുത്. സഹതാപം സ്ത്രീ വോട്ടര്‍മാരെ സ്വാധീനിച്ചെന്നും ഇ.പി. ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു
EP Jayarajan reaction on Puthuppally byelection