പുതുപ്പള്ളി തിരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി. കണ്ണൂര്‍ മുഴപ്പിലങ്ങാട് ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി ചോദ്യത്തോട് പ്രതികരിക്കാതെ കൈവീശി കടന്നുപോയി.
Chief Minister did not respond to questions regarding Pudupally elections