
സൂര്യനിലേക്ക് കുതിപ്പ് തുടര്‍ന്ന് ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എല്‍1. ദൗത്യത്തിന്റെ മൂന്നാംഭ്രമണപഥം ഉയര്‍ത്തലും വിജയകരമെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി. ഇൗമാസം രണ്ടിന് വിക്ഷേപിച്ച ഉപഗ്രഹത്തിന്‍റെ രണ്ട് ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. 125 ദിവസം സഞ്ചരിച്ചാണ് ഉപഗ്രഹം സൂര്യനും ഭൂമിക്കും ഇടയിലുള്ള ലക്ഷ്യസ്ഥാനമായ L1 പോയിന്‍റിനു ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തുക. ബെംഗളൂരുവിലെ ഇസ്ട്രാക്കിന്‍റെ ഗ്രൗണ്ട് സ്റ്റേഷനാണ് ഉപഗ്രഹത്തെ നിയന്ത്രിക്കുന്നത്.
Aditya-L1 successfully completes third earth-bound manoeuvre, says ISRO