പട്രോളിങ്ങിനിടെ മഞ്ചേശ്വരത്ത് എസ്ഐയെ മര്‍ദിച്ചു; ഒപ്പമുണ്ടായിരുന്ന സിപിഒയ്ക്കും മര്‍ദനം
- India
-
Published on Sep 03, 2023, 09:56 AM IST
കാസര്‍കോട് മഞ്ചേശ്വരത്ത് എസ്ഐയ്ക്ക് മര്‍ദനം. എസ്ഐ അനൂപിനെയാണ് പട്രോളിങ്ങിനിടെ അഞ്ചംഗ സംഘം മര്‍ദിച്ചത്. ഒപ്പമുണ്ടായിരുന്ന സിപിഒ കിഷോര്‍ കുമാറിനും മര്‍ദനമേറ്റു.
Manjeshwar SI attack
mmtv-tags-kasaragod 737glgslcb2uphjnhp5rmjrcbk-list 3gf938febcfoh147tl83il44mu 2kd5j61lrg2kfh1hln2iuq05nv-list mmtv-tags-kerala-police