Manjeshwar-police-station

കാസര്‍കോട് മഞ്ചേശ്വരത്ത് എസ്ഐയ്ക്ക് മര്‍ദനം. എസ്ഐ അനൂപിനെയാണ് പട്രോളിങ്ങിനിടെ അഞ്ചംഗ സംഘം മര്‍ദിച്ചത്. ഒപ്പമുണ്ടായിരുന്ന സിപിഒ കിഷോര്‍ കുമാറിനും മര്‍ദനമേറ്റു.

Manjeshwar SI attack