അച്ചന്‍കോവിലാറ്റിലേക്ക് ഓട്ടോ മറിഞ്ഞു; യുവതി മരിച്ചു; കുട്ടിക്കായി തിരച്ചില്‍
- India
-
Published on Sep 03, 2023, 08:37 PM IST
- ഓട്ടോയിലുണ്ടായിരുന്നത് അഞ്ചുപേര്‍
- മൂന്നുപേരെ രക്ഷപെടുത്തി
- മൂന്നുവയസുകാരനായി തിരച്ചില്‍
മാവേലിക്കരയില്‍ അച്ചന്‍കോവിലാറ്റിലേക്ക് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. വെണ്മണി സ്വദേശി ആതിരയാണ് മരിച്ചത്. മകന് മൂന്നുവയസുകാരനായ കാശിനാഥന് വേണ്ടി തിരച്ചില്‍ തുടരുകയാണ്. അഞ്ചുപേരാണ് ഓട്ടോയിലുണ്ടായിരുന്നത്. ഇതില്‍ മൂന്നുപേരെ രക്ഷപെടുത്തി.
Auto overturned to Achankovilar, woman dies
mmtv-tags-achankovil-river 737glgslcb2uphjnhp5rmjrcbk-list mmtv-tags-accident 27qolgioetkjvg8da04qhnqttu mmtv-tags-death 2kd5j61lrg2kfh1hln2iuq05nv-list