autoaccidentvenmani-03
  • ഓട്ടോയിലുണ്ടായിരുന്നത് അഞ്ചുപേര്‍
  • മൂന്നുപേരെ രക്ഷപെടുത്തി
  • മൂന്നുവയസുകാരനായി തിരച്ചില്‍

മാവേലിക്കരയില്‍ അച്ചന്‍കോവിലാറ്റിലേക്ക് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. വെണ്‍മണി സ്വദേശി ആതിരയാണ് മരിച്ചത്. മകന്‍ മൂന്നുവയസുകാരനായ കാശിനാഥന് വേണ്ടി തിരച്ചില്‍ തുടരുകയാണ്. അഞ്ചുപേരാണ് ഓട്ടോയിലുണ്ടായിരുന്നത്. ഇതില്‍ മൂന്നുപേരെ രക്ഷപെടുത്തി. 

 

Auto overturned to Achankovilar, woman dies