car-truck-accident-bahrain

ബഹ്റൈനില്‍ വാഹനാപകടത്തില്‍ നാലു മലയാളികള്‍ ഉള്‍പ്പെടെ അഞ്ചു മരണം. കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവര്‍ അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്‍ററിലെ ജീവനക്കാരാണ്. വി.പി മഹേഷ് (കോഴിക്കോട്), ജഗത് വാസുദേവൻ (പെരിന്തല്‍മണ്ണ) ദർ ജോർജ് (ചാലക്കുടി), അഖിൽ രഘു (തലശേരി)  സുമൻ രാജണ്ണ (തെലങ്കാന) എന്നിവരാണ് മരിച്ചത്.  ഓണാഘോഷം കഴിഞ്ഞു മടങ്ങുകയായിരുന്നു, അപകടം കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച്.

 

Five, including four Keralites were killed in a car-truck collision in Bahrain's Manama