chandrayaan-3-confirms-pres

ചന്ദ്രയാന്‍ മൂന്നിലെ പ്രഗ്യാന്‍ റോവര്‍ ദൗത്യം പൂര്‍ത്തിയാക്കി. റോവറിനെ സ്ലീപ് മോഡിലേയ്ക്ക് മാറ്റിയതായി ഐഎസ്ആര്‍ഒ. റോവറിലെ പേ ലോഡുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. റോവറുള്ള ഭാഗത്ത് സെപ്റ്റംബര്‍ 22 ന് വീണ്ടും സൂര്യപ്രകാശം ലഭിക്കും. 

 

chandrayaan-3: Mission goals met, Vikram, Pragyan to be put to sleep Sunday