സിനിമ–സീരിയല്‍ നടി അപര്‍ണ നായരുടെ മരണത്തിന് കാരണക്കാരന്‍ ഭര്‍ത്താവെന്ന് അമ്മ മനോരമ ന്യൂസിനോട് പറഞ്ഞു. ഭര്‍ത്താവ് സഞ്ജിത് മകളെ മാനസികമായി പീഡിപ്പിച്ചെന്നും അമ്മ ബീന പറഞ്ഞു. മരിക്കുന്നതിനു തൊട്ടുമുന്‍പ് മകള്‍ തന്നെ വിളിച്ചു, പോവുകയാണെന്നു പറഞ്ഞു. വിവരം അപ്പോള്‍ത്തന്നെ വിളിച്ചുപറഞ്ഞെങ്കിലും സഞ്ജിത് ഒന്നും ചെയ്തില്ലെന്നും അപര്‍ണ നായരുടെ അമ്മ പറഞ്ഞു.
Aparna Nair's mother blames her husband for her death