CV-VARGHESE
ഇടുക്കി ശാന്തന്‍പാറയില്‍ ചട്ടംലംഘിച്ചുള്ള പാര്‍ട്ടി ഓഫിസ് നിര്‍മാണത്തില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസിനെതിരെ കോടതിയലക്ഷ്യക്കേസ്. ഉത്തരവ് ലംഘിച്ച് എങ്ങിനെ നിര്‍മാണം തുടര്‍ന്നെന്ന് ഹൈക്കോടതിയുടെ ചോദ്യം. ഇനിയൊരു ഉത്തരവുണ്ടാകുംവരെ കെട്ടിടം ഉപയോഗിക്കരുതെന്നും ഡിവിഷന്‍ ബെഞ്ച്. വിഡിയോ റിപ്പോര്‍ട്ട് കാണാം.