നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ നിയോഗിച്ച അമിക്കസ് ക്യൂരിയെ ഹൈക്കോടതി ഒഴിവാക്കി. അഡ്വ.രഞ്ജിത്ത് മാരാരെയാണ് ഒഴിവാക്കിയത്. രഞ്ജിത്ത് മാരാർ ദിലീപുമായി അടുത്ത ബന്ധമുള്ളയാളെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
HC to remove Amicus curiae from memory card case