കോൺഗ്രസ് പ്രവർത്തക സമിതിയിൽ മികച്ച പ്രാധിനിത്യം ആണ് ലഭിച്ചതെന്നും രമേശ് ചെന്നിത്തലയ്ക്ക് ഒരു അതൃപ്തിയും ഇല്ലെന്നുംപ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തരൂർ കേരളത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്ന് അങ്ങോട്ടുപോയി ആവശ്യപ്പെട്ട വ്യക്തിയാണ് താൻ എന്നും സതീശൻ പറഞ്ഞു.

 

VD Satheesan congress working committee ramesh chennithala