IG-Lakshmana
പുരാവസ്തു തട്ടിപ്പ് കേസില്‍  ഐജി ലക്ഷ്മണിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. അടുത്ത വ്യാഴാഴ്ചവരെ അറസ്റ്റ് പാടില്ലെന്ന് കോടതി.  ബുധനാഴ്ച ചോദ്യംചെയ്യലിന് ഐ.ജി.ലക്ഷ്മണ്‍ ഹാജരായേക്കും. വിഡിയോ റിപ്പോര്‍ട്ട് കാണാം.