a-raja-devikulam

ദേവികുളം തിരഞ്ഞെുപ്പ് കേസില്‍ സുപ്രീംകോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് എ.രാജ. ഹിന്ദുപറയ വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണ് താനെന്ന് രാജ സത്യവാങ്മൂലത്തില്‍ പറയുന്നു. മതം മാറിയിട്ടില്ലെന്നും മതംമാറിയെന്ന് തെളിയിക്കുന്ന രേഖകള്‍ എതിര്‍ കക്ഷി ഹാജരാക്കിയിട്ടില്ലെന്നും അങ്ങനെ രേഖ ഇല്ലെന്നും രാജ അവകാശപ്പെടുന്നു.  പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാക്കാരനായ രാജയ്ക്ക് സംവരണമണ്ഡലത്തില്‍ മല്‍സരിക്കാന്‍ കഴിയില്ലെന്നായിരുന്നു പരാതിക്കാരനായ ഡി. കുമാറിന്റെ വാദം.

 

A Raja in Supreme court