മഴയൊഴിഞ്ഞ കര്‍ക്കടകം സമ്മാനിച്ച വരള്‍ച്ചയില്‍ സംസ്ഥാനത്തെ പച്ചക്കറി കൃഷി കരിഞ്ഞുണങ്ങി. തെക്കന്‍കേരളത്തിലെ പച്ചക്കറികലവറയായ തിരുവനന്തപുരം ചെങ്കല്‍ പഞ്ചായത്തില്‍ നൂറുകണക്കിന് കൃഷിക്കാരാണ് നട്ടതെല്ലാം നഷ്ടപ്പെട്ട് വഴിയാധാരമായത്. ലക്ഷങ്ങളുടെ നഷ്ടമാണ് നേരിട്ടതെന്നും ഓണക്കാലത്ത് സര്‍ക്കാര്‍ നല്‍കിവന്ന തുച്ഛമായ സബസിഡിപോലും ഇത്തവണ വിതരണം ചെയ്തിട്ടില്ലെന്നും കര്‍ഷകര്‍ പറയുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
deficit rain affects vegetable cultivation in Trivandrum