IG-Lakshman
പുരാവസ്തു തട്ടിപ്പ് സാമ്പത്തിക ഇടപാടിലെ മുഖ്യ ആസൂത്രകൻ ഐ.ജി ലക്ഷ്മൺ എന്ന് ക്രൈംബ്രാഞ്ച്. ലക്ഷ്മണിനെതിരെ ഗൂഢാലോചന കുറ്റം കൂടി ചുമത്തി. അന്വേഷണത്തിൽ സുപ്രധാന തെളിവുകൾ കിട്ടി. ഐജി അന്വേഷണത്തിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നുവെന്നും ചോദ്യം ചെയ്യലിന് ഹാജരാകാത്തത്  അറസ്റ്റ് ഭയന്നാണെന്നും ക്രൈംബ്രാഞ്ച്. വിഡിയോ റിപ്പോര്‍ട്ട് കാണാം.