സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ വേട്ടയാടുന്ന നിലപാടെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വിജിലന്‍സ് കേസ് കൊണ്ട് വേട്ടയാടാമെന്ന് കരുതേണ്ട. വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ടുപോകും.
പൊതുസമൂഹത്തിന്‍റെ പിന്തുണ തനിക്കുണ്ടെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. മാത്യു കുഴല്‍നാടന് പിന്തുണയുമായി കോണ്‍ഗ്രസ് ഉണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. മാത്യുവിന്‍റെ വായടപ്പിക്കാന്‍ ആരും നോക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Mathew kuzhalnadan against government