kidangoor-pj-joseph-1

കോട്ടയം കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ ബി ജെ പിയുമായി സഖ്യമുണ്ടാക്കിയ മൂന്നുപേരെ  പുറത്താക്കി കേരള കോണ്‍ഗ്രസ് ജോസഫ്. പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കലിനെയും  മറ്റ് രണ്ട് അംഗങ്ങളെയുമാണ് പുറത്താക്കിയത്. നേതൃത്വം അറിഞ്ഞല്ല സഖ്യമുണ്ടാക്കിയതെന്നാണ്  കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ നിലപാട്.  പ്രസി‍ഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടും ഇവര്‍ അനുസരിച്ചില്ലെന്ന് പി.ജെ.ജോസഫ് പറഞ്ഞു.

 

Kidangoor grama panchayath kerala congress disciplinary action