samjvalsalamcongress-13

തിരുവനന്തപുരം മാറനല്ലൂര്‍ നെല്ലിമൂട്ടില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സാം ജെ.വല്‍സലം വെട്ടേറ്റു മരിച്ചു. ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഇന്നലെയാണ് സാമിന് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

Congress leader hacked to death in Trivandrum