കൊച്ചിയില്‍ യുവതിയെ കൊലപ്പെടുത്തിയത് അപകീര്‍ത്തിപ്പെടുത്തിയതിലുള്ള പകയെന്ന് പ്രതി നൗഷിദ്. തന്നെപ്പറ്റി സുഹൃത്തുക്കളോട് മോശമായി സംസാരിച്ചതാണ് കാരണം. ഇതെച്ചൊല്ലിയുള്ള തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. ഇന്നലെ ഉച്ചയോടെ യുവതിയെ അപ്പാര്‍ട്ട്മെന്റിലേക്ക് വിളിച്ചുവരുത്തിയത്. രാത്രിയാണ് നൗഷിദ് ചങ്ങനാശ്ശേരി സ്വദേശിനി രേഷ്മയെ കുത്തിക്കൊന്നത്.
accused on kochi lady murder case