ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇത്ര വേഗത്തിലാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍ മനോരമ ന്യൂസിനോട്. പാര്‍ട്ടിയാണ് സ്ഥാനാര്‍ഥിയെ തീരുമാനിക്കുക. കുടുംബത്തില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും മറിയ ഉമ്മന്‍ വ്യക്തമാക്കി. അപ്പ ഞങ്ങളേക്കാള്‍ സ്നേഹിച്ചത് പുതുപ്പള്ളിയെയാണെന്നും ആ മണ്ഡലം നിലനിര്‍ത്താന്‍ അങ്ങേയറ്റം പരിശ്രമിക്കുമെന്നും മറിയ ഉമ്മന്‍ മനോരമ ന്യൂസിനോട് പറഞ്ഞു
Maria Oommen on Puthuppally by election