udf-03

മിത്ത് വിവാദം നിയമസഭയില്‍ ഉന്നയിക്കാന്‍ യു.ഡി.എഫ്. സ്പീക്കര്‍ തിരുത്തണമെന്ന് ആവശ്യപ്പെടും. എന്നാല്‍ വലിയ പ്രതിഷേധം ഉയര്‍ത്തില്ല. മുഖ്യമന്ത്രിയുടെ മൗനത്തെ ചോദ്യംചെയ്യും. എന്‍എസ്എസ് നിലപാട് പക്വമെന്നും യു.ഡി.എഫ് നിയമസഭാകക്ഷി യോഗം. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Myth controversy kerala assembly udf