singer-Gaddar
തെലുങ്ക് വിപ്ലവ ഗായകന്‍ ഗദ്ദര്‍ അന്തരിച്ചു. 74 വയസായിരുന്നു. ഹൈദരാബാദിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. ആക്റ്റിവിസ്റ്റും മുന്‍ നക്സലൈറ്റും ആണ്. ഗുമ്മുഡി വിറ്റല്‍ റാവു എന്ന് യഥാര്‍ഥ പേര്. തെലങ്കാന രൂപീകരണ പ്രസ്്ഥാനത്തിന്‍റെ മുന്നണിയില്‍ പ്രവര്‍ത്തിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.