aluva-child-murder

ആലുവയില്‍ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ അസഫാക് ആലം പോക്സോ കേസ് പ്രതി.  2018ല്‍ ഡല്‍ഹിയില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെന്ന് പൊലീസ്.

ഒരു മാസം ജയിലിലായിരുന്ന അസഫാക്ക് ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങുകയായിരുന്നു. 

 

Asafaq who molested 10-year-old girl in Delhi