മനോജ് എബ്രഹാം, ബല്‍റാംകുമാര്‍ ഉപാധ്യായ, കെ. പത്മകുമാര്‍
സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. വിജിലന്‍സ് ഡയറക്ടറായിരുന്ന മനോജ് എബ്രഹാമിനെ ഇന്റലിജന്‍സ് മേധാവിയായും ടി.കെ.വിനോദ്കുമാറിനെ വിജിലന്‍സ് ഡയറക്ടറായും നിയമിച്ചു. കെ. പത്മകുമാറിനെ ഫയര്‍ഫോഴ്സ് മേധാവിയായും ബല്‍റാംകുമാര്‍ ഉപാധ്യായയെ ജയില്‍ മേധാവിയായും കെ.സേതുരാമന്‍ ഉത്തരമേഖല ഐ.ജിയായും നിയമിച്ചു. എ. അക്ബറാണ് കൊച്ചി കമ്മിഷണര്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Major reshuffle in kerala police