ചിത്രം: PTI

ക്ഷേത്രമാണോ പള്ളിയാണോ ആദ്യം നിര്‍മിച്ചതെന്ന് കണ്ടെത്താന്‍ വാരണാസിയിലെ ഗ്യാന്‍വ്യാപി മസ്ജിദില്‍ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍ പരിശോധ‌നക്കെത്തി. വാരണാസി ജില്ലാ കോടതിയാണ് പള്ളി പരിസരത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് അനുമതി നല്‍കിയത്. അതേ സമയം വാരണാസി ജില്ലാ കോടതി നൽകിയ അനുമതിക്കെതിരായ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിച്ചേക്കും.  സര്‍വെയ്ക്കെതിരെ ഗ്യാന്‍വ്യാപി പള്ളി കമ്മിറ്റി സുപ്രിംകോടതിയിൽ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

ASI begins survey of Gyanvapi Mosque complex