തൃശ്ശൂർ ചേലക്കരയിൽ കാട്ടാനയെ കൊന്ന സംഭവത്തിനു പിന്നിൽ വൻ റാക്കറ്റ് ഉണ്ടെന്ന് സംശയിക്കുന്നതായി മന്ത്രി എ കെ ശശീന്ദ്രൻ മനോരമ ന്യൂസിനോട്. ആനവേട്ട നടത്തുന്ന റാക്കറ്റ് ആണെന്നാണ് വനം വകുപ്പ് സംശയിക്കുന്നത്. പിടിയിലായ പത്തിലധികം പേർ ഈ റാക്കറ്റിന്റെ ഭാഗമാണെന്നാണ് നിഗമനം. അന്വേഷണം ഊർജ്ജിതമാക്കാൻ കർശന നിർദേശം നൽകിയെന്ന് മന്ത്രി എ കെ ശശീന്ദ്രൻ കോഴിക്കോട് പറഞ്ഞു. 

 

Big racket behind Wild elephant found buried in Thrissur rubber plantation, says minister