senthil-balaji-03

തമിഴ്നാട്ടില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള മന്ത്രി സെന്തില്‍ ബാലാജിയെ ജയിലിലേക്ക് മാറ്റി. പുഴല്‍ ജയിലില്‍ ചികില്‍സ തുടരാമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ബൈപ്പാസ് ശസ്ത്രക്രിയയ്ക്കുശേഷം കാവേരി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു മന്ത്രി. നിലവിൽ 26 വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണു സെന്തിൽ. കഴിഞ്ഞ മാസം 14ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത മന്ത്രി സെന്തിലിനെ നെഞ്ചു വേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

senthil balaji shifted to puzhal jail