പ്രതീകാത്മക ചിത്രം

കോഴിക്കോട് മിഠായിത്തെരുവില്‍ പത്തുകോടി രൂപയുടെ കൂടി നികുതിവെട്ടിപ്പ് നടന്നതായി ജി.എസ്.ടി ഇന്റലിജന്‍സ് കണ്ടെത്തി. നികുതിവെട്ടിപ്പ് നടത്തിയ മിഠായിത്തെരുവിലെ 20 അനധികൃത കടകളുടെ റജിസ്ട്രേഷന്‍ റദ്ദാക്കും. കോഴിക്കോട് സ്വദേശി അഷ്റഫ് അലി, ഭാര്യ നൂര്‍ജഹാന്‍, സുഹൃത്ത് എന്നിവരുടേതാണ് ഈ കടകള്‍. ഇന്നലെ നടത്തിയ പരിശോധനയില്‍ 27 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

GST Intelligence found 10 cr tax evasion , Kozhikode