വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ് പ്രതി നിഖില്‍ തോമസിന് ജാമ്യം. കര്‍ശന വ്യവസ്ഥകളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജൂണ്‍ 23നാണ് എസ്.എഫ്.ഐ മുന്‍ ഏരിയാ സെക്രട്ടറിയായ നിഖില്‍ പിടിയിലായത്.

 

Nikhil Thomas got bail in fake degree certificate case