modi-tweet

ചന്ദ്രയാന്‍–3 ദൗത്യം രാജ്യത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും വഹിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുെട ട്വീറ്റ്. 2023 ജൂലൈ 14 ഇന്ത്യയുടെ ബഹിരാകാശ മേഖലയെ സംബന്ധിച്ച് സുവര്‍ണലിപികളില്‍ പതിഞ്ഞിരിക്കുമെന്നും മോദി കുറിച്ചു.

 

‘14th July 2023 will always be etched in golden letters as far as India’s space sector is concerned’; Tweets Narendramodi