a-raja-devikulam

ദേവികുളം തെരഞ്ഞെടുപ്പ് കേസില്‍ എ.രാജയ്ക്കെതിരെ സത്യവാങ്മൂലവുമായി ഡി. കുമാര്‍. രാജയ്ക്ക് സംവരണത്തിന് അര്‍ഹതയില്ലെന്നാണ് കുമാറിന്റെ വാദം. 1950ന് ശേഷമാണ് രാജയുടെ പൂര്‍വികര്‍ കേരളത്തില്‍ എത്തിയതെന്നും അതുകൊണ്ട് രാജയ്ക്ക് കേരളത്തിലെ സംവരണത്തിന്റെ ആനുകൂല്യം ലഭിക്കില്ലെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. ക്രൈസ്തവ ആചാര പ്രകാരം നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും സമർപ്പിച്ചു. കേസില്‍ ഇന്ന് സുപ്രീംകോടതി വാദം കേള്‍ക്കും. പട്ടികജാതി സംവരണമണ്ഡലമായ ദേവികുളത്തു നിന്നു തിരഞ്ഞെടുക്കപ്പെടാൻ പട്ടികജാതിക്കാരൻ അല്ലാത്ത എ.രാജയ്ക്ക് അവകാശമില്ലെന്ന കുമാറിന്റെ വാദം അംഗീകരിച്ച് ഹൈക്കോടതി ദേവികുളത്തെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയിരുന്നു. 

 

Supreme court to consider A Raja case