എം.ശിവശങ്കര്‍ മരണപ്പെട്ടേക്കാമെന്ന് അഭിഭാഷകന്‍; ജാമ്യാപേക്ഷയില്‍ ഇടപെടില്ലെന്ന് കോടതി
- India
-
Published on Jul 12, 2023, 04:06 PM IST
ലൈഫ് മിഷന്‍ കോഴ കേസില്‍ എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. ശിവശങ്കര്‍ ഏതുനിമിഷവും മരണപ്പെട്ടേക്കാം എന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് ശിവശങ്കര്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം.
life mission scam kerala high court M Sivasankar Bail plea
-
-
-
mmtv-tags-kerala-high-court 737glgslcb2uphjnhp5rmjrcbk-list 4p0n3shsm3ai7c24cl9ma3md87 mmtv-tags-life-mission mmtv-tags-m-sivasankar 2kd5j61lrg2kfh1hln2iuq05nv-list