ലൈഫ് മിഷന്‍ കോഴ കേസില്‍ എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. ശിവശങ്കര്‍ ഏതുനിമിഷവും മരണപ്പെട്ടേക്കാം എന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് ശിവശങ്കര്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം.
life mission scam kerala high court M Sivasankar Bail plea