മുതലപ്പൊഴിയിലെത്തിയ മന്ത്രിമാര്‍ മല്‍സ്യത്തൊഴിലാളികളോട് ക്ഷുഭിതരായി സംസാരിച്ചെന്ന് ലത്തീന്‍ അതിരൂപത മോണ്‍സീഞ്ഞോര്‍ യൂജിന്‍ പെരേര. ഉറ്റവര്‍ നഷ്ടപ്പെട്ടവരോട് ഷോ കാണിക്കരുതെന്ന് പറഞ്ഞു. തനിക്കെതിരായ കേസ് പിന്നീട് തയാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്നും യൂജിന്‍ പെരേര മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.