ഏക വ്യക്തി നിയമവുമായി ബന്ധപ്പെട്ട ഐഎൻഎല്ലിന്റെ പ്രഥമ സിംപോസിയത്തിൽ കോൺഗ്രസിനും മുസ്ലീം ലീഗിനും സമസ്തക്കും ക്ഷണം. ബിജെപി യ്ക്ക് ക്ഷണമില്ല. ഇത്തരം വിഷയങ്ങളിൽ രാഷ്ട്രീയമായ അന്ധത മാറ്റി എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. സിഎഎ  വിഷയത്തിൽ സംസ്ഥാന സർക്കാർ എടുത്ത കേസുകളിൽ വ്യക്തിപരമായി അപേക്ഷ നൽകിയാൽ കേസ് പിൻവലിക്കുന്ന കാര്യം പരിഗണിക്കുന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു.

 

UCC: Invitation to Congress, League and Samasta to INL Symposium