Signed in as
ഇന്നലെ രാത്രി കനത്ത മഴ പെയ്തോടെ അപ്പർ കുട്ടനാടിന്റെ താഴ്ന്ന മേഖലകൾ കൂടുതൽ വെള്ളത്തിലായി. പല മേഖലകളും ഒറ്റപ്പെട്ടു. കൂടുതൽ ക്യാമ്പുകൾ തുറന്നു. അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയിൽ വെള്ളം കയറിയതോടെ ഇതുവഴിയുള്ള കെഎസ്ആർടിസി ബസ് സർവീസ് നിർത്തി.
Upper kuttanad rain
കുട്ടനാടന്‍ കാര്‍ഷിക മേഖലയോട് അവഗണന; ബജറ്റിനെതിരെ കര്‍ഷകര്‍
കുട്ടനാട് സീറ്റ് വിട്ടുകൊടുക്കില്ലെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം
വിശുദ്ധരുടെ തിരുശേഷിപ്പുകൾ വത്തിക്കാനിൽ നിന്ന് കുട്ടനാട്ടിലേക്ക്