ഏക വ്യക്തി നിയമത്തിന്‍റെ കരട് വന്നശേഷം ചര്‍ച്ചകള്‍ നടത്താമെന്ന് നിയമജ്ഞനും രാജ്യസഭാംഗവുമായ കപില്‍ സിബല്‍. വിഭജന രാഷ്ട്രീയത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രതിപക്ഷം തിടുക്കപ്പെട്ട് അഭിപ്രായങ്ങള്‍ പറഞ്ഞ് സര്‍ക്കാരിന്‍റെ കെണിയില്‍ വീണുവെന്ന് കപില്‍ സിബല്‍ പറഞ്ഞു. ഏക വ്യക്തി നിയമത്തെ ആര്‍എസ്എസ് എതിര്‍ത്തതാണ്. മോദിക്ക് വേണ്ടത് തയ്യാറാക്കി നല്‍കാനാണ് ദേശീയ നിയമ കമ്മിഷനെന്നും കപില്‍ സിബല്‍ വിമര്‍ശിച്ചു. 

 

Kapil sibal on uniform civil code central government