സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദിന്റെ ജാമ്യത്തില്‍ ഭിന്നത. ജാമ്യം നല്‍കാമെന്ന് ജസ്റ്റിസ് ഓക്ക. വിയോജിച്ച് ജസ്റ്റിസ് മിശ്ര. കേസ് ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചിന് വിട്ടു. ഇന്നു രാത്രി തന്നെ കേള്‍ക്കണമെന്ന് തീസ്തയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് തീസ്തയുടെ ഹര്‍ജി മൂന്നംഗ ബെഞ്ച് ഇന്ന് രാത്രി 9.15ന് പരിഗണിക്കാന്‍ തീരുമാനമായി.
Justice Oka to grant bail to Teesta; Justice Misra dissenting