Bengaluru: Indian players celebrate after winning over Lebanon in penalty shootout during the 2nd semifinal of SAFF Championship  between India and Lebanon, at Kanteerava Stadium in Bengaluru, Saturday, July 1, 2023. (PTI Photo/Shailendra Bhojak)(PTI07_01_2023_000321A)

TAGS

ലെബനനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി ഇന്ത്യ സാഫ് കപ്പ് ഫുട്ബോള്‍ ഫൈനലില്‍. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഗോള്‍ നേടാത്തതിനാലാണ് മല്‍സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഫൈനലില്‍ ഇന്ത്യ കുവൈത്തിനെ നേരിടും 

SAFF Championship: IND beat LEB 4-2 in penalty shootout, will meet Kuwait in final