ട്രാൻസ്പോർട്ട് അഴിമതി കേസിൽ അറസ്റ്റിലായ സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കിയ നടപടി മരവിപ്പിച്ച് തമിഴ്നാ‌ട് ഗവര്‍ണര്‍. പുറത്താക്കിയ ഉത്തരവ് ഇറക്കി മണിക്കൂറുകള്‍ക്കകമാണ് ഇത് മരവിപ്പിച്ചുകൊണ്ട് പുതിയ ഉത്തരവിറങ്ങിയത്. അറ്റോണി ജനറിൽ നിന്ന് ഗവർണർ ആര്‍.എന്‍.രവി നിയമപദേശം തേടുന്നതായും റിപ്പോർട്ടുകളുണ്ട്.  മന്ത്രിയെ പുറത്താക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും, നിയമപരമായി നേരിടുമെന്നും എം.കെ സ്റ്റാലിൻ അറിയിച്ചിരുന്നു

 

Tamil Nadu Governor Takes Back Dismissal Of Jailed Minister Senthil Balaji