swapna-high-court-2
ലൈഫ് മിഷന്‍ കോഴക്കേസില്‍ ഇടക്കാല ജാമ്യം നീട്ടണമെന്ന് സ്വപ്നയും  സരിത്തും. അതേസമയം ജാമ്യംനല്‍കിയാല്‍ പ്രതികള്‍ സമാനകുറ്റങ്ങള്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ഇ.ഡി. പറഞ്ഞു. സ്വപ്നയെയും സരിത്തിനെയും ആദ്യം അറസ്റ്റ് ചെയ്യാത്തത് എന്തെന്ന് കോടതി ചോദിച്ചു. ‘ശിവശങ്കറിനെ അറസ്റ്റ് ചെയ്തിട്ടും മറ്റ് അറസ്റ്റ് രേഖപ്പെടുത്താത്തത് എന്തുകൊണ്ടാണ്?’ ശിവശങ്കര്‍ ഒരുഘട്ടത്തിലും അന്വേഷണവുമായി സഹകരിച്ചില്ലെന്ന് ഇ.ഡി. വ്യക്തമാക്കി.