വ്യാജരേഖക്കേസില്‍ നീലേശ്വരത്ത് റജിസ്റ്റര്‍ ചെയ്ത കേസിലും മുന്‍കൂര്‍ ജാമ്യം തേടി കെ. വിദ്യ. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. ഹര്‍ജി കോടതി ശനിയാഴ്ച പരിഗണിക്കും. അതേസമയം ഒളിവില്‍ കഴിയുന്ന വിദ്യയെ കണ്ടെത്താന്‍ പതിനഞ്ചാം ദിവസവും പൊലീസിന് കഴിഞ്ഞിട്ടില്ല.

 

K Vidya seeks anticipatory bail